tag:blogger.com,1999:blog-5276331369722377887.post5229677916555692654..comments2023-06-16T10:23:33.338-05:00Comments on രജനീഗന്ധി: മുഖങ്ങള്‍Anonymoushttp://www.blogger.com/profile/03085431172702948317noreply@blogger.comBlogger18125tag:blogger.com,1999:blog-5276331369722377887.post-79633033889351307202015-04-28T05:21:25.371-05:002015-04-28T05:21:25.371-05:00ഹൊ!!!!എന്തൊരു കഷ്ടം!!ഹൊ!!!!എന്തൊരു കഷ്ടം!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5276331369722377887.post-83818254930734836052010-07-14T03:34:42.209-05:002010-07-14T03:34:42.209-05:00നല്ല എഴുത്ത്...നല്ല എഴുത്ത്...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-5276331369722377887.post-85616285749592310242010-05-11T04:16:51.964-05:002010-05-11T04:16:51.964-05:00evideyaa ?
kaanan illallo..??evideyaa ?
kaanan illallo..??ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-5276331369722377887.post-53775392226091442012010-01-15T22:52:24.698-06:002010-01-15T22:52:24.698-06:00നന്നായിട്ടുണ്ട് ...നന്നായിട്ടുണ്ട് ...Anonymoushttps://www.blogger.com/profile/03372458460374187550noreply@blogger.comtag:blogger.com,1999:blog-5276331369722377887.post-62686509714839638392010-01-11T11:12:26.848-06:002010-01-11T11:12:26.848-06:00ഏതൊരാളിലും ഒരു മൃഗം പമ്മിയൊളിച്ച് ഇരിപ്പുണ്ട്. തക്...ഏതൊരാളിലും ഒരു മൃഗം പമ്മിയൊളിച്ച് ഇരിപ്പുണ്ട്. തക്കം കിട്ടിയാലത് വെളിയിലേക്ക് കുതിച്ചുചാടും. അതിനെ ചങ്ങലയ്ക്കിട്ട് പൂട്ടിയിടുന്നത് നമ്മുടെ സദാചാര ദൈവ നീതി ന്യായ ചിന്തകളാണല്ലോ..

ഇനിയുമെഴുതുക..ഭാവുകങ്ങൾ..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-5276331369722377887.post-81397905176148319852009-10-11T22:18:29.288-05:002009-10-11T22:18:29.288-05:00എന്തൊക്കെയായാലും ഒരിയ്ക്കലും അങ്ങനെ ഒരു പെരുമാറ്റം...എന്തൊക്കെയായാലും ഒരിയ്ക്കലും അങ്ങനെ ഒരു പെരുമാറ്റം അയാളില്‍ (വായിച്ചു കഴിഞ്ഞപ്പോള്‍ 'അദ്ദേഹത്തില്‍' എന്ന് എഴുതാന്‍ മനസ്സനുവദിയ്ക്കുന്നില്ല) നിന്ന് ഉണ്ടാകരുതായിരുന്നു, പ്രത്യേകിച്ചും ഒരു അദ്ധ്യാപകനാകുമ്പോള്‍...

കൂട്ടുകാരി കൊടുത്ത ഗുരുദക്ഷിണ കൂടുതലേയല്ല.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5276331369722377887.post-74595638195177992472009-09-16T12:11:04.050-05:002009-09-16T12:11:04.050-05:00kollamkollamnikhimenonhttps://www.blogger.com/profile/03896332142360553968noreply@blogger.comtag:blogger.com,1999:blog-5276331369722377887.post-74935084336410534832009-08-26T04:21:55.230-05:002009-08-26T04:21:55.230-05:00'ചിലപ്പോള്‍ ഒരുനിമിഷത്തേക്ക് ഉള്ളിലെ മൃഗം പുറ...'ചിലപ്പോള്‍ ഒരുനിമിഷത്തേക്ക് ഉള്ളിലെ മൃഗം പുറത്തുവന്നതാകാം..
ഇപ്പോള്‍ അതില്‍ പശ്ചാത്തപിക്കുന്നുമുണ്ടാവാം.." അങ്ങനെ കരുതി ആശ്വസിക്കാം... പിന്നെ ഈ "ഗുരുദക്ഷിണ" എല്ലാ ഞരന്പ് രോഗികള്‍ക്കും ഒരു പാഠം ആണ്....തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-5276331369722377887.post-67765395960510279882009-08-20T20:52:08.709-05:002009-08-20T20:52:08.709-05:00നിഷ ഒരലക്കലക്കിയല്ലോ, മാഷെ മുഖത്തു തന്നെ!!
നല്ല ‘ഗ...നിഷ ഒരലക്കലക്കിയല്ലോ, മാഷെ മുഖത്തു തന്നെ!!
നല്ല ‘ഗുരുദക്ഷിണ’യാണു ആ അധര്‍മ ഗുരുസാറിനു
വെച്ചു താങ്ങിയത് ! നിഷക്കിയാള്ടെ വക ഒരു
‘ബ്ലാക്ക് ബെല്‍റ്റ്’.നിങ്ങള്‍ക്കായി ഒരു “വൈറ്റ് ബെല്‍റ്റും”.ധര്‍മച്യുതിയുടെ ആഴമളക്കാന്‍ ഒരു
‘മൂല്യോമീറ്റര്‍‘ പോലുമില്ലാത്ത വല്ലാത്തൊരു
ലോകമാണല്ലോ,ഇതു തന്നെയാണു ഈ കാലഘട്ടത്തിന്റെ
രോഗം..ശാപവും !!!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-5276331369722377887.post-56763685678814724612009-08-20T02:28:22.253-05:002009-08-20T02:28:22.253-05:00അയ്യോ കഷ്ടം!അയ്യോ കഷ്ടം!മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-5276331369722377887.post-62572619224651287832009-08-19T05:31:47.185-05:002009-08-19T05:31:47.185-05:00ബ്ലോഗ് സന്ദര്‍ശിച്ചതിനും ഉചിതമായ അഭിപ്രായത്തിനും ...ബ്ലോഗ് സന്ദര്‍ശിച്ചതിനും ഉചിതമായ അഭിപ്രായത്തിനും നന്ദി ...
അവതരണം നന്നായിട്ടുണ്ട് ... സാറാണ് എന്നാലും ഒരു നിമിഷം പഠിച്ചതെല്ലാം അയാള്‍ മറന്നുപോയോ എന്തോ ... അല്ലെങ്കില്‍ പ്രകൃതിയുടെ വികൃതി ആയിരിക്കും അല്ലെ ...പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-5276331369722377887.post-73386091070289756962009-08-18T01:07:42.348-05:002009-08-18T01:07:42.348-05:00ഇതാണ് ലോകം....!
ചില പുരുഷന്മാര് ഇങ്ങനെയാണ്. എല...ഇതാണ് ലോകം....!

ചില പുരുഷന്മാര് ഇങ്ങനെയാണ്. എല്ലാവരും അങ്ങനെയല്ല എന്നു സമാധാനിക്കാം!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5276331369722377887.post-58621598285980609442009-08-17T07:35:37.756-05:002009-08-17T07:35:37.756-05:00കമന്റിട്ട എല്ലാവര്ക്കും നന്ദി..
അയാള്‍ അതില്‍ പശ്...കമന്റിട്ട എല്ലാവര്ക്കും നന്ദി..
അയാള്‍ അതില്‍ പശ്ചാത്തപിക്കട്ടെ
എന്നുതന്നെയാണ് വരവൂരാനെ
ഞാനും ആഗ്രഹിക്കുന്നത്..

OAB പറഞ്ഞത് ശരിതന്നെ..
എല്ലാ പീഢനക്കേസിലും കാണും
ഒരു സ്ത്രീയെങ്കിലും കുറ്റക്കാരിയായി.

രാധയുടെ കൂട്ടുകാരിക്ക് പറയാനുള്ളത്
നല്ല വാര്‍ത്തയാവാന്‍
ഞാനും പ്രാര്‍ഥിക്കാം..

കുമാരന്, വഴിപോക്കന്..
രണ്ടാള്‍ക്കും നന്ദി..
വന്നതിന്...നിന്നതിന്...കമന്റ് തന്നതിന്...Anonymoushttps://www.blogger.com/profile/03085431172702948317noreply@blogger.comtag:blogger.com,1999:blog-5276331369722377887.post-23964336446298804742009-08-17T03:58:44.169-05:002009-08-17T03:58:44.169-05:00നല്ല എഴുത്ത്..നല്ല എഴുത്ത്....::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-5276331369722377887.post-68473379850347744782009-08-15T04:28:27.633-05:002009-08-15T04:28:27.633-05:00ഇല്ല..നിഷേ..ഞാനും അഭിനയിക്കാം...
നല്ല എഴുത്ത്..ഇല്ല..നിഷേ..ഞാനും അഭിനയിക്കാം...

നല്ല എഴുത്ത്..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5276331369722377887.post-22684913079430778812009-08-13T14:02:43.605-05:002009-08-13T14:02:43.605-05:00എത്ര സാഹചര്യം വന്നാലും അങ്ങിനെ സ്വന്തം നില മറക്കാമ...എത്ര സാഹചര്യം വന്നാലും അങ്ങിനെ സ്വന്തം നില മറക്കാമോ? അതും സ്വന്തം ശിഷ്യയെ??
നിഷ പറയുന്നത് തന്നെ ശരി..ഈ പറയുന്ന സാര്‍ മൊത്തം സ്പെല്ലിംഗ് mistake ആണ്. വഴി മാറി നടന്നോളൂ ട്ടോ.. അല്ലേല്‍ കാലില്‍ നല്ല കടുപ്പമുള്ള ചെരുപ്പ് കിടക്കട്ടെ.
(ദൈവമേ, ഇനി എന്റെ കൂട്ടുകാരിക്കും ഇത് പോലെ വല്ലതുമാണോ പറയാനുള്ളത്? ങേ?)raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-5276331369722377887.post-14618154171675994692009-08-11T08:26:14.557-05:002009-08-11T08:26:14.557-05:00സമചിത്ത കൈ മോശം വന്നാൽ ശിഷ്യയെന്നൊ ഗുരുവെന്നൊ ഇല്ല...സമചിത്ത കൈ മോശം വന്നാൽ ശിഷ്യയെന്നൊ ഗുരുവെന്നൊ ഇല്ല. മുന്നിൽ കാണുന്നത് വെറും പെണ്ണ്.
ഉറക്കിലിറങ്ങി നടക്കുന്നവരെ തൊട്ടാലെന്ന പോലെ ഒരു ചൂടൻ അടി കിട്ടിയാൽ ചിലരിലുള്ള ചെകുത്താൻ അടങ്ങിയേക്കാം.

എന്നാൽ, ചിലർ സാറല്ലെ അല്ലെങ്കിൽ ബന്ധുവല്ലെ എങ്ങനെയാ എതിർക്കുക
(ഒരു പഠനം നടത്തിയതിൽ ആരുമറിയാതിരുന്നാൽ ബലാത്സംഗം സ്ത്രീകൾ ഇഷ്ടപ്പെടുന്നു എന്ന് എവിടെയോ വായിച്ചിതോർക്കുന്നു)എന്നൊക്കെ പറഞ്ഞ് അങ്ങ് സമ്മതിക്കും.

പിന്നെ പള്ള വീർക്കുമ്പൊ കേസായി പുക്കാറായി പ്രലോഭിപ്പിച്ചു, തട്ടിക്കൊണ്ട് പോയി, അവിടെ ഇവിടെ അങ്ങനെ ഇങ്ങനെ പീഠിപ്പിച്ചു...
കുട്ടികളെ നിങ്ങൾ നിങ്ങളെ ശ്രദ്ധിക്കുക. എന്ന് മാത്രം പറഞ്ഞ് കൊണ്ട് ആശംസകളോടെ...OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-5276331369722377887.post-89459852226583288692009-08-11T05:50:26.264-05:002009-08-11T05:50:26.264-05:00ചിലപ്പോള്‍ ഒരുനിമിഷത്തേക്ക് ഉള്ളിലെ മൃഗം പുറത്തുവ...ചിലപ്പോള്‍ ഒരുനിമിഷത്തേക്ക് ഉള്ളിലെ മൃഗം പുറത്തുവന്നതാകാം..
ഇപ്പോള്‍ അതില്‍ പശ്ചാത്തപിക്കുന്നുമുണ്ടാവാം..

ഒരുപക്ഷെ അങ്ങിനെ തന്നെയായിരിക്കാം....

നല്ല അവതരണം... ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.com